Login

Lost your password?
Don't have an account? Sign Up

കോട്ടയം നഗരത്തിൽ 25 ഏക്കറിൽ തലയുർത്തി നിൽക്കുന്ന The Windsor Castle Hotel Resort | കുട്ടവഞ്ചി|ഫിഷിങ്

Contact us to Add Your Business

കോട്ടയം നഗരത്തിൽ 25 ഏക്കറിൽ തലയുർത്തി നിൽക്കുന്ന കുട്ടവഞ്ചി സവാരി, ഫിഷിങ്, എട്ടുകെട്ട്, നാലുകെട്ട്, ഫ്ലോട്ടിങ് റെസ്റ്റോറന്റ്, കൺവൻഷൻ സെന്റർ, ഹൗസ് ബോട്ട്, പെഡൽ ബോട്ടിംഗ്, ആയുർവേദിക് സെന്റർ & സ്പാ സൗകര്യങ്ങളുള്ള ഒരു ഹോട്ടൽ റിസോർട്ട്. സ്റ്റാർ ഹോട്ടൽ എന്ന് ചിന്തിക്കുമ്പോൾ കോട്ടയംകാരുടെ മനസ്സിലേക്ക് ആദ്യം വരുന്ന പേരുകളിൽ ഒന്നാണ് "The Windsor Castle". കോട്ടയം – കോടിമത നാലുവരിപ്പാതയിൽ 25 ഏക്കറിൽ തലയുയർത്തി നിൽക്കുന്ന ഈ ഹോട്ടലിന്റെ പിന്നിൽ ആയിരക്കണക്കിന് ഫലവൃക്ഷങ്ങൾ നിറഞ്ഞ വിശാലമായ ബൊട്ടാണിക്കൽ ഗാർഡനും കൊളോണിയൽ വാസ്തുശില്പ രീതിയിലുള്ള കോട്ടേജുകളും അതിനു പിന്നിൽ വിശാലമായ വേമ്പനാട്ട് കായലുമാണ്. 4 സ്റ്റാർ പദവിയുള്ള ഈ ഹോട്ടൽ ഡെസ്റ്റിനേഷൻ വെഡിങ്, കോർപ്പറേറ്റ് ഇവന്റസ്‌, ബിസിനസ് മീറ്റിംഗുകൾ എന്നിവക്ക് അനുയോജ്യമാണ്.
The Windsor Castle
Kodimatha, Kottayam – 686 013
Phone: 04812363637, 04812363638
Mob: 9544054111, 9544054999
Website: www.thewindsorcastle.co.in
Email: info@thewindsorcastle.co.in

The Windsor Castle Kottayam
Best Hotel Resort in Kottayam
4 Star Hotel Resort The Windsor Castle Kottayam
Four Star Hotel Resort The Windsor Castle Kodimatha Kottayam

Fishing, Nalukettu, Ettukettu, Houseboat, Pedal Boat, Kutta Vanchi, Floating Restaurant, Convention Centre, Ayurvedic Centre & Spa Available in The Windsor Castle Kottayam. Also it is a fine destination for Destination Wedding & Corporate Events too.

#JinshaBasheer #TheWindsorCastleKottayam

Video by Jinsha Basheer

***Connect With Me***
Subscribe My YouTube Channel:
My Official Blog:
Facebook:

For business inquiries: ginshabasheer90@gmail.com

***About Me***

It's me Jinsha Basheer, a professional blogger, vlogger, and a Digital Marketing Consultant. All the more, at heart, I am a keen traveler who loves to roam around the globe with a key focus to explore the 'unexplored' destinations.

Click Here to Add Your Business

https://www.kottayamdistrict.com

25 comments

Leave a Comment

Your email address will not be published. Required fields are marked *

*
*