ലൈവ് മീൻ പിടുത്തം & ഗ്രിൽ @ കോട്ടയത്തിന്റെ സ്വന്തം Chef Martin’s Restaurant – Kottayam
Contact us to Add Your Business
കോട്ടയത്തിന്റെ സ്വന്തം ഷെഫ് മാർട്ടിൻസ് റെസ്റ്റോറന്റിൽ പോയി ജീവനോടെ മീൻ പിടിച്ച് ലൈവ് ആയി ഗ്രിൽ ചെയ്ത് രുചിയോടെ ഭക്ഷിച്ച് ഒരു കിടിലൻ ഫുഡ് വ്ലോഗ്. #techtraveleat #food
Restaurant Location:
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
**** Follow us on ****
Facebook:
Instagram:
Twitter:
Website:




ശ്വേതാ ആളൊരു പുലിയാണല്ലോ.. ഭക്ഷണത്തിൽ എല്ലാ..വിഭവത്തിന്റെയും പേര് അറിയാമല്ലോ… പ്രത്യേകിച്ച് നോർത്ത് ഇന്ത്യൻ ഭക്ഷണ വിഭവങ്ങളുടെ ..
@dd craze അത് കൊണ്ട് അല്ല അല്ലതെ തന്നെ ഇതിനെ കുറിച്ച് അറിയാവുന്ന ആളാണ്
ഡോ ഇത് ഇവർ advertisement വേണ്ടി വന്നതാണ് അപ്പൊ ആ അവിടത്തെ ആൾകാർ എല്ലാം explain ചെയ്തു കൊടുക്കും
Rich man
Chechi engane ethra knowledge…
സത്യം, പുള്ളിക്കി ഇതൊക്കെ എങ്ങനെ അറിയാം
വീഡിയോ കാണുന്ന കോട്ടയൻസ് ഇവിടെ കമ്മോൺ ???
എന്നാലും ഭക്ഷണത്തെക്കുറിച്ച് ഇത്രയും പരിജ്ഞാനമുള്ള ആൾ ശ്വേത ചേച്ചി തന്നെ ഉള്ളു ട്ടോ ✌?✌?
@Prime Cooking സംസാരം കണ്ടാൽ അങ്ങനെ ഒട്ടും തോന്നില്ല പോരാതെ സുജിത്ത് ഏട്ടൻ ഡൽഹി വീഡിയോയിൽ പറയുന്നുമുണ്ട് ഈ പരിജ്ഞാനത്തെക്കുറിച്ച്
Kottayam kaare like adii❤️
ഇടവേളക്ക് ശേഷം നമ്മളെ ചേച്ചി എത്തി ചേച്ചി ഓരോ ഫുഡ് നെ പറ്റി പറഞ്ഞു തരുമ്പോൾ എന്തു രസമാ കേൾക്കാൻ നൈസ് വീഡിയോ
സുജിത്ത് ദയവുചെയ്ത് ഇതുപോലുള്ള വീഡിയോ ഇട്ട് മനുഷ്യന്റെ കൊതിയെ പരീക്ഷിക്കരുത്…??
27:57 “entha mrinal nu padikua”?❤️
ha ha…
Kaaranam Mrinal oru kattanchaya kudichalpolum mughath navarasangalum kaaniche kudikku;over facial expression.
Dr Shadrach Thomas Bro എന്റെ ചാനലിൽ വരുമോ Sub ചെയ്യുമോ പ്ളീസ്
ഈ vlog ഒരു paid promotion ന്റെ ഭാഗം ആണോ??
Athe
സുജിത്തേട്ടാ മറ്റുള്ള പല ചാനലുകളിലും anchors ഒന്നും അറിയാതെ വെറുതെ ഷോ കാണിക്കുന്നത് കണ്ട് മടുത്തു.. ശ്വേത ചേച്ചിക് ഈ ഫീൽഡിൽ നല്ല ഭാവി ഉണ്ട്..
@Itinerant orupad tv channels indallo.. athiloke kanam.. wow.. amazing.. shoooper ennoke paranjond kore ennangal
Supot me
Athu ethu channel??
ബിരിയാണി ഏത് ജില്ലയിൽ നിന്നും കഴിച്ചാലും അത് മലബാർ ബിരിയാണി ആയിരിക്കും അവർ ഉണ്ടാകുക
@Tech And Travel Cabin കോപ്പ്
Malabar restaurant il mikka place ilum bhai maar aan joly cheyunne..so peru matre malabar en ullu..oru uber eats driver experience ?
@Tech And Travel Cabin നിങ്ങളുടെ കൊട്ടയത്തിക്കെ നോൺ വെജിറ്റേറിയൻ restaurant തുടങ്ങുന്നത് മിക്കവരും മലബാർ കാർ തന്നെ. അല്ലെങ്കിൽ ചെഫ് മലബാര് കാരായിരിക്കും. നിങ്ങള് കപ്പ ബിരിയാണിയിൽ സൂപ്പർ ആയിരിക്കും അത്ര തന്നെ.
എന്ത് വിവരക്കേടാണ് ഭായ് ? മലബാർ ബിരിയാണി നല്ലത് തന്നെ , സംശയമില്ല…എന്നുപറഞ്ഞു എവിടുന്നു കഴിച്ചാലും അതാണെന്നൊക്കെ പറയാൻ പറ്റുമോ ?
@Tech And Travel Cabin best biriyani malabar biriyani anu bro
25:21 adhu njn alleaa sujitheattooo????…..thankzz accept cheydhadhil ??✌?✌?✌?
കോട്ടയം അച്ചായൻ മാരൊക്കെ എവിടെ വേഗം ഇവിടെ ഓടി വാ സുജിത് ചേട്ടൻ ഇന്ന് സദ്യ വിളമ്പുന്നു എന്റെ ചാനലിലൊന്ന് വന്ന് പോണേ ഇലയിൽ പൊള്ളിച്ച മീൻ മസാല
അക്വാറിയത്തിൽ നിന്നാണോ പിടിക്കുന്നത് ?ഞാൻ വിചാരിച്ചു നിങ്ങള് വല്ല നടുക്കടലിലും ചൂണ്ടയിടാൻ പോയന്ന് ?
?
?
ഞങ്ങളുടെ കോട്ടയത്തു കടലോ,
??
ശ്വേത ചേച്ചി വേറെ ലെവൽ ആണല്ലോ ഫുഡിന്റെ അറിവിന്റെ കാര്യത്തിൽ.. നമിച്ചു ?????
സത്യത്തിൽ ശ്വേതയെ ആക്കിയക്കല്ലേ.?ആണെങ്കിൽ എനിക്കിഷ്ടപ്പെട്ടു.
*അങ്ങനെ* *ദേവസങ്ങൾ* *വെയ്റ്റിംഗ്* *ശ്വേത*
*ചേച്ചി* *and* *abhi* *foooood* *explore*
Kanda kottayam karu onnu like Adi machanmare
this is not sujith show.. its shewtha’s show. She explains and her innocence is the highlight
Najan sujithettante aniyathi aayirunnengil. Shooo??
Pwolli restaurant ??
Helo dear sujith sir..
തിരുവനന്തപുരം വരുമ്പോൾ M C റോഡ് വഴി ചടയമംഗലത്തു വന്നു ഞങ്ങളുടെ ജടായു ടൂറിസത്തിൽ താങ്കൾ വരണമെന്ന് എന്റെ ചെറിയ ഒരു അപേക്ഷ..