Login

Lost your password?
Don't have an account? Sign Up

? മോഹനൻ ചേട്ടായീടെ നാടൻ ഹോട്ടൽ – Mohanan’s, Vallichira, Pala, Kottayam

Contact us to Add Your Business

Blog Post: 397

മോഹനൻ ചേട്ടായീടെ നാടൻ ഹോട്ടൽ is Awarded: Mrinal's 1 Star ?

The best way to contact me is by messaging on Instagram:

For Feedback and MasterClass contact: mrinal89@yahoo.com

ഈ വീഡിയോയ്ക്ക് ഏറ്റവും കൂടുതൽ സ്നേഹിക്കപ്പെടുന്ന യു-റ്റ്യൂബിലെ കമന്റിന് ഒരു പുസ്തകം സമ്മാനം. മൂന്ന് ദിവസം കഴിഞ്ഞ് ഏറ്റവും കൂടുതൽ ലൈക്ക് കിട്ടുന്ന കമന്റിന്റെ ഉടമ സ്വന്തം അഡ്ഡ്രസ് ഞങ്ങൾക്ക് ഇ-മെയിൽ ചെയ്യൂ. #WinsABook

കേരളത്തിൽ റെസ്റ്റോറന്റ് ജോലിക്കായി:

കേരളത്തിൽ റെസ്റ്റോറന്റിൽ പാർട്ട് ടൈം ജോലിക്കായി:

കോവിഡ് പ്രതിരോധകർക്ക് ഭക്ഷണമെത്തിക്കാനായി:

റെസ്റ്റോറന്റുകൾക്ക് എന്തെങ്കിലും സപ്പ്ളൈ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ:

Criteria for Star Ranking:
——————————————————-
*  : "A very good restaurant in its category" (ആ വിഭാഗത്തിൽ പെട്ട വളരെ നല്ല ഭക്ഷണ ശാല)
**  : "Excellent cooking, worth a detour" (ഉഷാർ ഭക്ഷണം. അവിടെ ചെന്ന് കഴിക്കാനായി ലേശം മെനക്കെട്ടാലും തരക്കേടില്ല)
*** : "Exceptional cuisine, worth a special journey" (ഏറ്റവും നല്ലത്. അവിടെക്കായി മാത്രം വണ്ടി വിളിച്ച് പോകാൻ മാത്രം മികച്ചത്)
I adopt the same philosophy for "Mrinal’s Star" Ranking. The star Ranking is awarded based on the experience as seen in the video. There might be changes in the experience in the future.

List of Mrinal's 1 Star Restaurant:

List of Mrinal's 2 Star Restaurant:

List of Mrinal's 3 Star Restaurant:

YouTube: 'sblog

To be a member on YouTube:

All locations are here:

The Facebook Group of Foodies:

TikTok:

Facebook Page:

Instagram:

#food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

Click Here to Add Your Business

https://www.kottayamdistrict.com

38 comments

  1. Shuhai b

    യുദ്ധ ഭൂമിയിലെ ഈ പുതിയ ഭടൻ ആരാ?? കണ്ടിട്ട് കട്ടപ്പയുടെ ബന്ധു ആണെന്ന് തോന്നുന്നു.

  2. shinu fitnesslover

    പാലക്കാർക്ക് നീലം മുക്കാനുള്ള കമന്റ്‌ ♥️. പാലായിൽ നിന്നു 4 കിലോമീറ്റർ മാത്രം വള്ളിച്ചിറായിലേയ്ക്കു. ഒരുപാട് YouTubers മുന്പും ഇവിടെ വന്ന് വീഡിയോ ചെയ്തിട്ടുണ്ട് but ഇതാണ് best വീഡിയോ. ആരും കൊതിച്ചു പോകുന്ന രീതിയിലുള്ള food കഴിയ്ക്കൽ ??.

  3. Sangeeth S

    02:05 ഇതിപ്പൊ ബീഫിൽ ചോറിട്ടാണോ കുഴക്കുന്നെ അതോ ചോറിൽ ബീഫിട്ടാണോ കുഴക്കുന്നേ? ?

  4. ഡിങ്കൻ Dinkan

    കടക്കാരൻ : മതിയല്ലോ എന്നാ ബിൽ എടുകട്ടെ..

    ലെ മൃണാൾ : (മാസ്സ് bgm ഓടെ ) ” പോര സൈമാ കുറച്ചൂടെ വേണം ”

    കടക്കാരൻ : ഇന്നാ പിടി .

    മൃണാൾ : ആഹാ.. ഇവിടെ പിടിയും ഉണ്ടോ ? 2 പ്ലേറ്റ് എടുത്തോളൂ..

    കടക്കാരൻ : അതല്ല.. ഇത് പിടി ?

    മൃണാൾ : ഇതെന്താ താക്കോലോ ?

    കടകാരൻ : ആ ഇനി ആകെ അവശേഷിക്കുന്നത് ഈ കട മാത്രം ആണ്.. എന്നാ ഞാൻ ഇറങ്ങട്ടെ..
    ഒക്കെ ബൈ.

    1. Prithwiraj P G

      അല്ല ബായ്!!!പണ്ട് കൊച്ചിയിലും മുനമ്പത്തും, അഴീകൊടും ഒക്കെയുള്ള മാത്‍സ്യബന്ധന തുറമുഗങ്ങളിലെ ചായക്കടകളിൽ വെളുപ്പിന് 5മണി മുതൽ ലഭിച്ചിരുന്ന വിഭവം ആണ് പഴംപൊരിയും ബീഫും..രാത്രി കടലിൽ പണി എടുത്തു കടലിൽ പോയി കാലത്തെ മാർകെറ്റിൽ തിരികെ എത്തുന്ന മാത്‍സ്യത്തൊഴിലാളികളുടെ ഇഷ്ട്ടവിഭവങ്ങൾ ആയിരുന്നു,, പഴംപൊരി ബീഫ്, സവാളവട ബീഫ് , അരിയുണ്ടയും ബീഫുമൊക്കെ!!!ഇപ്പൊ ഇതൊക്കെ ട്രെൻഡ് ആയി എന്ന് മാത്രം…

  5. Rion RPJ Nomadic

    ഉച്ചക്ക് വിശന്നിരികുന്ന നേരത്ത് നെറ്റ് ഓണക്കിയപ്പോൾ മൃണലേട്ടന്റെ notification പിന്നെ ഒന്നും നോക്കിയില്ല..?? “അമ്മേ കുറച്ച് ചോറ്”..

  6. Positive Malayalam

    വീഡിയോ കാണുന്നതിനേക്കാൾ mrinal ഭായ് യുടെ വർത്തമാനം കേൾക്കാൻ വന്നവർ ഒരു ലൈക്ക് ചെയ്യാമോ??

    എല്ലാം ഒരു ലൈക്ക് കിട്ടാനുള്ള ടെക്‌നിക്‌സ് ??

    ഒരു ബുക്ക്‌ വായിക്കാനുള്ള ആഗ്രഹം കൊണ്ടു ചോദിക്കുവാ ഈ കമന്റ്‌ നു ഒരു ലൈക്ക് ചെയ്യാമോ ?

  7. Shamshad M P

    ഇതേ പോലെ ഒരു പാർട്ണറും ഒരു നാടൻ കടയും ഒരു 300 400 ഉർപ്യേം… ആഹാ അന്തസ്സ് ❤️

Leave a Comment

Your email address will not be published. Required fields are marked *

*
*