“Samrudhi” Kudumbasree hotel in Kumarakom Kottayam | Women’s Food Court | Vanitha Hotel
Contact us to Add Your Business
The Samrudhi Ethnic Food Restaurant at Kavanattinkara Tourist Complex near Kumarakom Bird Sanctuary and Taj Hotel is run by Eight Women of Kudumbasree mission, also known as Cafe Kudumbasree. They have won three Gold Awards of the Pacific Asia Travel Association (PATA). A part of the States Responsible Tourism(RT) Mission.
This Hotel is popular among tourists and one of the best restaurants in Kumarakom.
Subscribe:
Sanchari Travel World എന്ന യൂട്യൂബ് ചാനലിൻ്റെ ഉദ്ദേശം:
ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിനു വേണ്ടി തുടങ്ങിയ Youtube ചാനലാണ്.
ചാരിറ്റി പ്രവർത്തനങ്ങൾ എന്നും നടത്തേണ്ട ആവശ്യം വരുമ്പോൾ നമ്മളെ സഹായിച്ച വ്യക്തികളുടെ അടുത്തേക്ക് വീണ്ടും സഹായിക്കാൻ സഹായമഭ്യർത്ഥിച്ച് ചെല്ലുമ്പോൾ ഒരു പക്ഷേ അവർക്ക് തരുവാൻ മടി തോന്നുന്ന അവസരങ്ങളുണ്ട്. അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല എല്ലാവർക്കും സഹായിക്കാൻ കഴിയുന്ന പരിധികളുണ്ട്.
നമുക്ക് അർക്കും ലക്ഷങ്ങൾ കൊടുത്ത് നിർധനരായവരെ, അശരണരായവരെ, രോഗികളെ, ഭവനം ഇല്ലാത്തവരെ, അങ്ങനെ സമൂഹത്തിൽ കഷ്ടം അനുഭവിക്കുന്ന വിവിധ നിലകളിലുള്ള ജനങ്ങളെ, സഹായിക്കാൻ കഴിയില്ല; എന്നാൽ നിങ്ങൾക്ക് ചെയ്യാവുന്ന ഒന്നുണ്ട് മുകളിലുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യൂ; ഈ ചാനൽ സബ്സ്ക്രൈബേഴ്സും വ്യൂവേഴ്സും കൂടുന്നതിനനുസരിച്ച് യൂട്യൂബ് ചാനൽ നൽകുന്ന പണം ചാരിറ്റി പ്രവർത്തനങ്ങൾക്ക് ചെയ്യുവാൻ വിനിയോഗിക്കാൻ വേണ്ടിയാകുന്നു.
നല്ല മനസ്സുള്ളവർ സഹകരിക്കുക
Sanchari Travel World – A Travelogue for Charity.
പ്രകൃതി ഭംഗി തേടിയുള്ള യാത്രകൾ, നല്ല നാടൻ രുചി കൂട്ടുകൾ, വാഹന വിശേഷങ്ങൾ, അങ്ങനെ നിങ്ങൾ ഇഷ്ടപ്പെടുന്നത് എല്ലാം…
Exploring Places, Road trips, Discovering Natures Beauty, Adventures & Wild life, Tasty Food Places,Making and Recipes, Information About New Launches, Products, Houses & Vehicles And much more…
Like, Subscribe & Share
You tube, Facebook, Twitter, Instagram.
You tube –
Facebook –
Twitter –
Instagram –
#Kumarakom #SamrudhiEthnicFoodRestaurant #CafeKudumbasree #KudumbashreeHotel #Kottayam #Kerala #India #Samrudhi #EthnicFoodCourt
Good information, next time onwards while sending the tourist to kumarakom, will inform about this hotel. Thanks for the Useful Info, Sanchari Kidu
Great Information, Good video
ഉച്ചക്ക് ഉള്ള ഊണ് ആണ് അവിടുത്തെ ഹൈലൈറ്, അതും കൂടി കാണിക്കാമായിരുന്നു???
Yes next time will do
Oru video edukkumpol avdathe special food variety food evayokke vende cheyyan…Appavum muttayum kazhikkan aarenkilum avde pokumo chettaaa
ശരിയായ ഒരു ചോദ്യം ആണ്, പക്ഷേ കുമരകം പോയപ്പോൾ രാവിലെ ആമ്പൽ പൂവിൻറെ വീഡിയോ എടുക്കാൻ പോയ ദിവസം, ഈ ഹോട്ടൽ മറ്റുള്ളവരിലേക്ക് അറിയിക്കണമെന്ന് മാത്രം വിചാരിച്ച് ചെയ്തതാണ്. ഉച്ചവരെ നിൽക്കാനുള്ള സമയമില്ലായിരുന്നു. അടുത്ത പ്രാവശ്യം സമയം ലഭിക്കുമ്പോൾ ഉച്ചയ്ക്കത്തെ വീഡിയോ ചെയ്യുന്നതായിരിക്കും.