കോട്ടയം നഗരത്തിൽ 25 ഏക്കറിൽ തലയുർത്തി നിൽക്കുന്ന The Windsor Castle Hotel Resort | കുട്ടവഞ്ചി|ഫിഷിങ്
Contact us to Add Your Business
കോട്ടയം നഗരത്തിൽ 25 ഏക്കറിൽ തലയുർത്തി നിൽക്കുന്ന കുട്ടവഞ്ചി സവാരി, ഫിഷിങ്, എട്ടുകെട്ട്, നാലുകെട്ട്, ഫ്ലോട്ടിങ് റെസ്റ്റോറന്റ്, കൺവൻഷൻ സെന്റർ, ഹൗസ് ബോട്ട്, പെഡൽ ബോട്ടിംഗ്, ആയുർവേദിക് സെന്റർ & സ്പാ സൗകര്യങ്ങളുള്ള ഒരു ഹോട്ടൽ റിസോർട്ട്. സ്റ്റാർ ഹോട്ടൽ എന്ന് ചിന്തിക്കുമ്പോൾ കോട്ടയംകാരുടെ മനസ്സിലേക്ക് ആദ്യം വരുന്ന പേരുകളിൽ ഒന്നാണ് "The Windsor Castle". കോട്ടയം – കോടിമത നാലുവരിപ്പാതയിൽ 25 ഏക്കറിൽ തലയുയർത്തി നിൽക്കുന്ന ഈ ഹോട്ടലിന്റെ പിന്നിൽ ആയിരക്കണക്കിന് ഫലവൃക്ഷങ്ങൾ നിറഞ്ഞ വിശാലമായ ബൊട്ടാണിക്കൽ ഗാർഡനും കൊളോണിയൽ വാസ്തുശില്പ രീതിയിലുള്ള കോട്ടേജുകളും അതിനു പിന്നിൽ വിശാലമായ വേമ്പനാട്ട് കായലുമാണ്. 4 സ്റ്റാർ പദവിയുള്ള ഈ ഹോട്ടൽ ഡെസ്റ്റിനേഷൻ വെഡിങ്, കോർപ്പറേറ്റ് ഇവന്റസ്, ബിസിനസ് മീറ്റിംഗുകൾ എന്നിവക്ക് അനുയോജ്യമാണ്.
The Windsor Castle
Kodimatha, Kottayam – 686 013
Phone: 04812363637, 04812363638
Mob: 9544054111, 9544054999
Website: www.thewindsorcastle.co.in
Email: info@thewindsorcastle.co.in
The Windsor Castle Kottayam
Best Hotel Resort in Kottayam
4 Star Hotel Resort The Windsor Castle Kottayam
Four Star Hotel Resort The Windsor Castle Kodimatha Kottayam
Fishing, Nalukettu, Ettukettu, Houseboat, Pedal Boat, Kutta Vanchi, Floating Restaurant, Convention Centre, Ayurvedic Centre & Spa Available in The Windsor Castle Kottayam. Also it is a fine destination for Destination Wedding & Corporate Events too.
#JinshaBasheer #TheWindsorCastleKottayam
Video by Jinsha Basheer
***Connect With Me***
Subscribe My YouTube Channel:
My Official Blog:
Facebook:
For business inquiries: ginshabasheer90@gmail.com
***About Me***
It's me Jinsha Basheer, a professional blogger, vlogger, and a Digital Marketing Consultant. All the more, at heart, I am a keen traveler who loves to roam around the globe with a key focus to explore the 'unexplored' destinations.
Najanum oru kottayamkari anu
enty house eithinty aduthu anu oru 2km ullu
തള്ള് മാമൻ ആണോ …
My husband works there as HR manager
My dream place
Oh polichu??
Nice ?
വളരെ നല്ല അറിവ്.
താങ്ക്സ്
jinsha excellent job ! very inforamattive viedo good job !!!
????
Kottayamkaaran?
God bless you.
Jinsha enthu midukia mole?
Subscribe chythu bell icon click cheythu but notification varunnilla. Aarekilum onnu help chyumo
one of the best hotel in kottayam !
five star rating with family we always enjoyed a lot ! boating , fishing , kuttavanji i felt mesmerzing experiences. everyone should go !
?ayidund namuk onum nerid kannanulla bagim undavumen thonunilla igane kannade
Nice place?
Nice……
Ellarum Ente Channel Onn kanamoo??❤
@Nahna’s world ok
@Jinsha Basheer Thankyou sis??
@Mehroof S Ente photoyil click cheydhal vidio kanam..itz Travel & food related.
Enth channelaa?
Meen pidichu koduthaal free ayit cook cheyumo? Fishinum payment undo?
സൂപ്പർ
Dutchine kurich ini oraksharam mindipovarudh
Super