പുതുപ്പള്ളി ഭയ്യാ ഭയ്യാ| Bajji kada Puthuppally|Kottyam Famous Bajji kada|Kottayam Thattukadakal.
Contact us to Add Your Business
#bajjikada
#puthuppallybajjikada
#bhayyabhayyaputhuppally
#bhayyabhayyabajjikada
#kottayambajjikada
#eveningsnaks
#famousbajjishopkottayam
#kottayamthattukada
#bajjisnacksputhuppalli
#bajjisnackskottyam
#bhayyabhayyabajjishop
#bajjishopputhuppally
#famousbajjishopkerala
#keralafamousthattukada
#bhayyabhayyabajji
#keralafood
#sanksmalayalam
#teatimesnacks
#eveningrecipe
#bhayyabhayyabajjishop
#famousbajjishopkerala
#shanker's
#pappadabajjikada
#famouskeralabajjikada
#keralafamousthattuka
#famouseveningsnackshop
#varietymedia
#bhayyabhayyabajjishop
#verietysancks
# special snacks
# worldfamouseveningsnacks
#ruchiyidangaliloode
#രുചിയിടങ്ങളിലൂടെ
#popularbajjishop
#
Bhayya Bhayya
In our segment Ruchiyidangaliloode travel Bhayya bhayya is a popular bajjishop in Kottayam kerala . The shop is located near famous Puthuppally church, 8 Kilometers away from Kottayam town. The shop offers snacks like Ullivada, banana fry, uzhunnuvada and so many other varieties. They serve 20 varieties of food. Pappada vada is the main item. Food is cooked with pure coconut oil. It is open from afternoon 12 pm to evening 7 pm. The shop is run by sulaiman with his 2 children's sachin & sharon.
ഭയ്യാ ഭയ്യാ ബജ്ജിക്കട
കോട്ടയംത്തു നിന്ന് 8 കിലോമീറ്റർ മാറി പുതുപ്പള്ളി എന്നാ പ്രസ്തമായ ഗ്രാമത്തിൽ ചങ്ങനാശ്ശേരി റൂട്ടിലാണ് ഭയ്യാ ഭയ്യാ ബജ്ജിക്കട പ്രവർത്തിക്കുന്നത്. വളരെ രുചികരമായ 4 മണി പലഹാരങ്ങൾ ശുദ്ധമായ പാമോയിലിൽ ഉണ്ടാക്കി ഉപഭോക്താക്കൾക്ക് കൊടുക്കുക എന്നതാണ് അവർ ചെയ്യുന്നത്. ഉച്ചക്ക് 12 മണിക്ക് തുടങ്ങി രാത്രി 7 മണിവരെയാണ് കടയുടെ പ്രവർത്തനം. 20 ൽ പരം പലഹാരങ്ങൾ ഭയ്യാ ഭയ്യാ യിൽ ഉണ്ട് ഏറ്റവും special വിഭവങ്ങൾ അവരുടെ മുളക് ബജ്ജി, കായബജ്ജി, ഉഴുന്ന് വട, ഉള്ളിവട, പഴം പൊരി, പപ്പടബജ്ജി ഉരുളകിഴങ്ങ് ബജ്ജി എന്നിവയാണ്, പരിപ്പുവട, സുഖിയൻ ബോണ്ടാ എന്നിവയാണ് , covid 19 ന് മുൻപ് ദിവസവും ആയിരക്കണക്കിന് ആൾക്കാർ ആയിരുന്നു അവിടുത്തെ ഉപഭോക്താക്കൾ ഇപ്പോൾ കുറവുണ്ടെങ്കിലും പാർസൽ നല്ലരീതിയിൽ പോകുന്നുണ്ട് എന്ന് ഉടമ കൂടിയായ ഷാരോൺ അച്ഛൻ സുലൈമാനും സാക്ഷ്യപ്പെടുത്തുന്നു.
shanker's Review outof 5
Food Quality – 5
Food Safety – 4.5
Food Hygiene – 4
Food Neatness – 5
Food service -4.5
Total shop class – 23/ 25
Bhayya Bhayya Bajikkada
Puthuppally, Kerala 686011
099619 32418
Bhayya bhayya owner -ഷാരോൺ – 9961932418
camera & videography – Rojin Babu & Eldho
thanks to Rehan sabu.




Like100???
Good video?
Machane ??????????????
പൊന്ന് മച്ചാനെ താങ്ക്സ് ???
Thatt kada
Super
??
Athanu kaipunyam grand fatheril ninnum kittiyathavam ??njanum friend ayi ethipettu varanamto?
nice watching the video..
Good going Shankar .. Gud presentation ??
Thanks ചേട്ടാ ???
ആഹാ ഭയ്യാ ഭയ്യാ കൊള്ളാല്ലോ ??നല്ല അവതരണം ബ്രോ ?
താങ്ക്സ് sahoooo ????
Nice vdo ?
കൊതിപ്പിച്ചല്ലോ ബ്രോ
ഭയ്യാ ഭയ്യാ പരിചയപ്പെടുത്തിയ ശങ്കർ ഭയ്യായിക്ക് ആശംസകൾ????
Thanks അണ്ണാ ??
?
താങ്ക്സ് ഡീ ?????
114 ലൈകും അടിച്ചു ഇങ്ങ് കേറി വന്നു വീട്ടിലെ ഒരു അങ്ങമായി മാറിയിട്ടുണ്ട് ട്ടാ
Thanks sahoooo ??
nice presentation
Thank u so much for ur സപ്പോർട്ട് ????
ലൈക് 78
nice video ??അടിപൊളി ?keep sharing n visiting liked,?നല്ല അവതരണം ബ്രോ ? ara bro camera man
താങ്ക്സ് sahoo, എന്റെ ഫ്രണ്ട് ആണ് camera ??
Super
താങ്ക്സ് മോനെ ??
Do some secondhand car shop videos in Kottayam
Sure, തീർച്ചയായും ചെയ്യാം, താങ്ക്സ് ??
കോട്ടയം വരുബോൾ ഒന്ന് കേറണം ?
വരൂ വരൂ, താങ്ക്സ് sahoooo ???
Adipoli ayito ??
Njan sub chythuto. Angotum vann sub chyane friend ?
Let’s S.u.p.p.o.r.t each other ? ? ?♀️
@Shanker’s variety media ok friend ? ?
ഒരു ചൈനീസ് ഹണി ചിക്കൻ ഉണ്ടാക്കിയില്ലേ 2 ആഴ്ച്ച മുൻപ് അതിൽ എന്റെ കമന്റ് ഉണ്ട് അത് മുഴുവൻ കണ്ട് ഞാൻ ജോയിൻ ആയിരുന്നു, നോക്കുമല്ലോ, stay connect, താങ്ക്സ് sahoooo ???