Login

Lost your password?
Don't have an account? Sign Up

മണിപ്പുഴ വീട്ടിലെ ബീഫ് കൂട്ടിയുള്ള മീൻ ഊണ് | Manippuzha Ganga Hotel Fish Meals with Beef Fry

Contact us to Add Your Business

A small homely food spot is Ganga hotel in Manipuzha. It's in fact their house, and this house will be converted into a restaurant by 12:00 pm every day. They serve homely meals that too perfect Kerala Meals with lots of non-vegetarian side dishes. കോട്ടയം മണിപ്പുഴ റെയിൽവേ പാലത്തിന്റെ തൊട്ടടുത്താണ് ഈ ഗംഗ ഹോട്ടൽ. ചെറിയ, വീട്ടിലെ ഊണിന്റെ സെറ്റപ്പ് ആണ് എങ്കിലും ഇഷ്ടംപോലെ നോൺ-വെജിറ്റേറിയൻ കറികൾ ഒക്കെ കൂട്ടിയുള്ള ഊണിനു നാടൻ രുചികളുടെ സവിശേഷത ഉണ്ട്.
Subscribe Food N Travel:
Visit our blog: FoodNTravel.in
My Vlogging Kit
Primary camera: Canon M50 ( )
Secondary camera: Nikon Z50 ( )
B-rolls shot on: Fujifilm XT3 ( )
Mic 1: Rode Wireless Go( )
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light ( )
? Today's Food Spot: Ganga Hotel, Manipuzha ?
Location of Ganga Hotel:
Near Manipuzha Railway Bridge, Kottayam.
⚡FNT Ratings for Manipuzha Veettil Oonu ⚡
Food: ?????(4.2/5)
Service: ?????(4.1/5)
Ambiance: ????(3.1/5)
Accessibility: ???? (3.2/5)
Price: Rs. 70.00 for meals with 2 non-veg dishes and fish curry

Click Here to Add Your Business

https://www.kottayamdistrict.com

46 comments

  1. Dream rider280

    Ebin chetta. Njn oru sthiram viewer ആണ് എനിക്കും ഒരു ചാനൽ ഉണ്ട് ചേട്ടനുമായി ഒരു collabe വീഡിയോ ചെയ്യാൻ നല്ല ആഗ്രഹമുണ്ട് എന്റെ ചാനൽ ഒന്ന് നോക്കിക്കോ ishtanel cheyyam.. engana contact cheyyuka?

  2. sreeji Lal

    ഇതുപോലെ ഉള്ള കടകളിൽ നിന്നും ആഹാരം കഴിച്ചാൽ മനസുംനിറയും, വയറും നിറയും

    1. Said Qatar

      @Food N Travel by Ebbin Jose രോഗവും നിറയും ഇറച്ചിയും മീനും വിപരീധ ആഹാരമാണ് ഒന്നിച്ചു കഴിക്കാൻ പാടില്ല.

  3. KESHAVDAS NAIR

    I wish I want to eat those food. Missing foods as I also like to taste variety of foods. Nice video it seems you didn’t enjoyed food much. But by looking at it it seems good. Hope soon I also can go out and try….

  4. Rejit Abraham

    ഇത്രയും .നല്ല
    ഊണിനു .70Rs.നു .അവർക്കു .എങ്ങിനെ .മുതലാകും ?പാവം .ചേച്ചിമാർ ..

    1. Food N Travel by Ebbin Jose

      70/- rs aanu basic meals kodukkunnath. Special koode alukal vaangukayanenkil avark kurachu koode varumanam undakum. Kure alkkar avide vannu kazhikkunnund. Appol cheriya cheriya labhangal ironninteyum kootti kootti avark jeevichu pokanulla oru profit kittum.. ☺️

  5. Chandra Subramaniam

    Lovely. What a blessing to be served home-cooked food by such angels. What a blessing to watch you so lovingly enjoy and describe your food experience. Wish I was there with you all. Thanks a ton for your videos. A thousand likes.

  6. Auto Tech Travel Malayalam

    ബീഫ് അലർജി ആയിട്ട് പോലും ബീഫിനെയും അത് കഴിക്കുന്നവരെയും വെറുക്കാത്ത എബിൻ ചേട്ടൻ?

    1. Food N Travel by Ebbin Jose

      ബീഫ് എന്നല്ല ഒരു ഫുഡിനോടും എനിക്ക് വെറുപ്പില്ല. ഫുഡ്‌ നു റെസ്‌പെക്ട് അല്ലേ കൊടുക്കേണ്ടത്.. ☺️

  7. Sujith Veena

    ചേട്ടാ ഇങ്ങനെ ഇംഗ്ലീഷ് എഴുതി കാണിക്കുന്നത് നല്ലതാണ്. കാരണം ഇംഗ്ലീഷ് പഠിക്കാൻ അത് സഹായം ആണ്‌

    1. Sujith Veena

      @Bനീ ഏതാടാ… നിന്നോട് വല്ലതും പറഞ്ഞോ ഞാൻ… മര്യാദയ്ക് ഒക്കെ സംസാരിക്കടെ. ഞാൻ എബിൻ ചേട്ടനോട് ആണ്‌ പറഞ്ഞത് അതിനുള്ള മറുപടി അദ്ദേഹം തന്നു. നീ നിന്റെ കാര്യം നോക്കെടാ ഊളെ

Leave a Comment

Your email address will not be published. Required fields are marked *

*
*